Chapter 1
YES..............I REALLY SMILE WHEN I GET A MESSAGE FROM HIM.... അന്നൊരു പൂക്കാലം ആയിരുന്നു ........ മുറ്റം നിറയെ മഞ്ഞ പൂക്കളാൽ മെത്ത വിരിച്ച പോലെ കിടക്കുന്ന, ഭംഗി ആസ്വദിക്കുന്ന ഒരു സായനം. ഫോണിൽ വന്ന ഒരു ഫേസ് ബുക്ക് മെസ്സേജ് ബീപ്പ് കേട്ടാണ് ഞാൻ സ്വപ്ന ലോകത്ത് നിന്ന് എഴുനേറ്റതു. കിഷോർ ????????????ഹോ മാസങ്ങൾക്കു മുൻപ് എപ്പഴോ ആഡ് ചെയ്തു , ഉണ്ണി ചേട്ടന്റെ ഫ്രെണ്ട് ആണ് .ഓക്കേ ! എന്തായാലും hai ! !! എന്ന് തുടങ്ങിയ ആ ചാറ്റ് ഒരു അര മണിക്കൂർ നീണ്ടു... തികാച്ചും സൗഹൃദം നിറഞ്ഞ സംഭാഷണം. കുറച്ചു നാളുകൾക്ക് ശേഷം, എന്നും വയ്കിട്ടു ഒരു ചാറ്റിങ്ങു പതിവായി. പ്രിത്യേകിച്ചു വിഷയങ്ങളൊന്നും ഇല്ലാതെ എന്തൊക്കെയോ സംസാരിക്കും.ആ സൗഹൃദം അങ്ങനെ തഴച്ചു നിന്ന സമയം അപ്പോഴാണ് എനിക്ക് പ്രിത്വവി ഹോസ്പിറ്റലിൽ ജോലി കിട്ടുന്നത്. ഹോസ്റ്റലിൽ നിന്നെ പറ്റു........
വീട്ടിൽ അദ്യമയി അല്ല പക്ഷെ ഈ വെട്ടം എന്തോ വലിയ വിഷമം. ആ സങ്കടത്തിൽ ഇന്റർനെറ്റ് കുറച്ചു നാളത്തേക്ക് വേണ്ടാന് കരുതി . രണ്ടു ദിവസം വീട്ടിൽ പൊയ് നിന്നു. വലിയംമെടെ മോള് ഗീതയുമായി ലൈബ്രറി പോയി, അമ്പലത്തിൽ പോയി.അങ്ങനെ സമയം കളഞ്ഞു .
എന്താ താരേ ? പതിവില്ലാതെ ഇത്ര വിഷമം?
അറിയില്ല !... എന്തോ വല്ലാത്ത പോലെ .....
അമ്മ എപ്പോഴും താരേ കണ്ടു പടിക്ക് എന്ത് ധര്യാ ആ കുട്ടിക്ക് ?പെണ്ണ്കുട്ടിക്കളായൽ അങ്ങനെ വേണം , എന്നൊക്കെ ... ആ നീയാണോ ഇങ്ങനെ തളർന്നു നിക്കുന്നെ?
ഹാ ഹാ ................അങ്ങനെ അത്രയ്ക്ക് ഒന്നും ഇല്ലാ! അവിടെ എത്തും വെ ഉള്ള ഒരു വിയര്പ്പ് മുട്ടലെ ഉള്ളു .............
നിന്റെ ശ്രെദ്ധ മറ്റെതെങ്ങിലും വിഷയത്തിൽ ഉറപ്പിക്കു ...
മറ്റേതെങ്കിലും എന്ന് പറയുമ്പോ?
ഫ്രണ്ട്, നെറ്റ് എന്തെല്ലാം ഒണ്ട് ????????????
ഓക്കേ ! ..................
മനസ്സിൽ ആദ്യം എത്തിയത് കിഷോർ ആണ് . ഫോണിലെ നെറ്റ് ഓണ്‍ ആക്കിയപ്പോൾ കിഷോറിന്റെ മെസ്സേജ് ആയിരുന്നു കൂടുതൽ. എല്ലാ ദിവസവും ഹായ് പിന്നെ കുറെ നേരം കഴിഞ്ഞു ബൈ ! യാതൊരു പരാതിയും പരിഭാവും ഇല്ലാ ..... സാധാരണ ഒരു മടുപ്പാണ്,പരാതികളും പരിഭവങ്ങളും പിണക്കവും മാത്രമേ കാണു..... കിഷോർ തികച്ചും വിത്യസ്ഥനാണ്. അന്ന് ആദ്യമായി ആ പ്രൊഫൈൽ പിക്ചർ നോക്കി , ഒരു റെഡ് കളർ ടി - ഷർട്ട്,
